News

മദ്യപിച്ചെത്തുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ബ്രീത്ത് അനലൈസര്‍ ടെസ്റ്റുമായ് കെഎസ്ആർടിസി;കുടുങ്ങിയത് 41 ഡ്രൈവർമാർ

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ പരിശോധനയിൽ കുടുങ്ങി ഡ്രൈവര്‍മാര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പരിശോധനയില്‍ പിടിയിലായത് 41 പേരാണ്. മദ്യപിച്ച്...

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം; സർക്കാർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച്

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ്...

പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ അടിമുടി മാറ്റം

ന്യൂഡൽഹി: പ്ലസ് ടു പൊളിറ്റക്കൽ സയൻസ് പുസ്തകത്തിൽ മാറ്റങ്ങളുമായി എൻ.സി.ആർ.ടി. ആർട്ടിക്കിൾ 370 റദാക്കിയ നടപടി പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തും. പുസ്തകത്തിലുണ്ടായിരുന്ന 'ആസാദ് പാകിസ്ഥാൻ' എന്ന പ്രയോഗം...

വധശ്രമക്കേസ്‌ പ്രതികളെ വാരിപ്പുണർന്ന്‌ വടകരയിലെ യുഡിഎഫ്‌ സ്ഥാനാർഥി

പേരാമ്പ്ര: സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തിലെ പ്രതികളെ വാരിപ്പുണർന്ന്‌ വടകരയിലെ യുഡിഎഫ്‌ സ്ഥാനാർഥി ഷാഫി പറമ്പിൽ. മേപ്പയൂര്‍ എടത്തില്‍മുക്കിൽ  നെല്ലിക്കാത്താഴക്കുനി സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ...

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന...

ഗവർണറെ അവഗണിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

തിരുവനന്തപുരം: ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വിസി നിയമത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവ്വകലാശാല ചാൻസിലർ ആയ ഗവർണറെ പൂർണമായും അവഗണിച്ചുകൊണ്ടാണ് സംസ്ഥാന...

ഡല്‍ഹി മന്ത്രി പാർട്ടി അംഗത്വമടക്കം രാജിവച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ഡൽഹി...

ലൈംഗികാതിക്രമക്കേസ്: പ്രത്യേക അധികാരം ഉപയോഗിച്ച് റദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി യുവാവിനെതിരായ ലൈംഗികാതിക്രമക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി റദാക്കി. കണ്ണൂർ സ്വദേശി ക്കെതിരായ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്.പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് യുവതി കോടതിയെ...

ക്ഷേത്ര ദർശനത്തിന് വന്നു മടങ്ങവെ അപകടം; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് മധുരയിൽ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളു 8 വയസ്സുള്ള പെൺകുട്ടിയുമടക്കം 5 പേരാണ് മരിച്ചത്. മരിച്ചവർ എല്ലാവരും ഒരു...

മണിപ്പൂരിലെ കലാപം ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: ഇടുക്കി രൂപത വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത തീരുമാനമെടുത്തു. ഇൻ്റൻസീവ്...