News

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്.രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസില്‍ വച്ചാണ്...

പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം

തൃശൂര്‍. കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് അരങ്ങുണരും. മന്ത്രി സജി ചെറിയാൻ ഇന്ന് വൈകിട്ട് 5 ന് നാടകോത്സവം ഉദ്ഘാടനം ചെയ്യും....

കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും

തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷ്യൽ ട്രെയിൻ ഇന്ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്....

കേരളത്തിൽ ജയിക്കില്ല.കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച.

ന്യൂ ഡൽഹി: ഇപ്പോഴുത്തെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ പ്രവചനം. സഖ്യം 335 സീറ്റുനേടുമെന്നും ബി.ജെ.പി. ഒറ്റയ്ക്ക്...

വേളാങ്കണ്ണി – ചങ്ങനാശ്ശേരി KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

  തൃശൂർ: കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി - ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്....

കേരളാപോലീസ് 10,000 കണ്ണീർവാതക ഷെല്ലും ഗ്രനേഡും 1125 ഫൈബർ ഷീൽഡും വാങ്ങും.

തിരുവനന്തപുരം: അക്രമാസക്തമാകുന്ന സമരങ്ങളെ നേരിടാൻ സംസ്ഥാനപോലീസിന് കൂടുതൽ സുരക്ഷാസംവിധാനങ്ങളൊരുങ്ങുന്നു. സ്വരക്ഷയ്ക്ക് ഉപയോഗിക്കുന്നവയ്ക്കൊപ്പം ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പ്രാഥമിക ആയുധങ്ങളും പോലീസ് സ്വന്തമാക്കും. 1.87 കോടി ചെലവിട്ട് ഗ്രനേഡ് ഉൾപ്പെടെയുള്ളവ...

സ്കൂബാ ഡെെവിങ്ങിനിടെ, വർക്കലയിൽ കടലിന്റെ അടിത്തട്ടിൽ അജ്ഞാത കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി.

  വർക്കല: സ്കൂബാ ഡെെവിങിനിടെ വർക്കലയ്ക്ക് സമീപം കടലിന്റെ അടിത്തട്ടിൽനിന്നും അജ്ഞാത കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അഞ്ചുതെങ്ങിനും വർക്കലയ്ക്കും മധ്യേ നെടുങ്കണ്ടയിൽനിന്ന് 11 കിലോമീറ്റർ അകലെ പുതിയ...

വണ്ടിപ്പെരിയാർ കേസ്​: പുനരന്വേഷണം ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത്​ കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ്​ ഹൈക്കോടതിയെ സമീപിച്ചു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ആവശ്യം....

സ്ഥാനമൊഴിയാൻ കത്ത്, പിന്നാലെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍.

തിരുവനതപുരം:  കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി...

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകി

ബംഗളൂരു: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിവരുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായ വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക് കോടതിയെ സമീപിച്ചു.കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ്...