News

ശോഭ സുരേന്ദ്രനെ പരിചയമില്ല, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തിരഞ്ഞെടുപ്പിന് സാധിക്കില്ല; ഇ.പി ജയരാജൻ

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ സിപിഐഎമ്മിനു, എൽഡിഎഫിനും എതിരായ സംഘടിത ഗൂഢാലോചന എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെയൊരാൾ...

സ്ഥാനാർഥി പ്രഖ്യാപനം ഖർഗെക്ക് വിട്ട് തിരഞ്ഞെടുപ്പ് സമധി;രാഹുലോ, പ്രിയങ്കയോ അമേഠി, റായ്ബറേലി ചോദ്യചിഹ്നം

ദില്ലി: അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതിയില്‍ ശക്തമായ...

‘വർഗീയ ടീച്ചറമ്മ’; കെകെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.‘വർഗീയ ടീച്ചറമ്മ’ എന്നു വിളിച്ച് കെകെ ശൈലജക്കെതിരെ പരിഹാസം. പികെ ശശികലയുമായി താരതമ്യപ്പെടുത്തിയാണ് മാങ്കൂട്ടത്തിന്റെ പരിഹാസം....

ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും, ഗുണം ആരിഫിന്, സുരേഷ് ഗോപി ജയിക്കില്ല, കേരളത്തിൽ യുഡിഎഫ് മുന്നിൽ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴയിൽ നടന്നത് കടുത്ത മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. മുമ്പ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് ഈ തവണ കിട്ടും. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടിയാൽ...

സംസ്ഥാനത്തെ 3 ജില്ലകളിൽ ഉഷ്ണതരംഗം തുടരും..

പാലക്കാട് ജില്ലയിൽ ഉഷ്ണതാരംഗം രണ്ട് ദിവസം കൂടി തുടരും.കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇന്നും നാളെയും നൽകിയിട്ടുണ്ട്. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ...

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വൻ തിരിച്ചടിയായി ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍‍ലിയുടെ രാജി.സംഘടന തലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.കനയ്യ കുമാറിന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം പ്രതിഷേധം പ്രകടനം. ദില്ലിയുടെ...

കോൺ​ഗ്രസിന് പരാജയ ഭീതി, പോളിംഗ് വൈകിയതിൽ പ്രതികരിച്ച്; കെ കെ ശൈലജ

പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. കോണ്‍ഗ്രസിന് പരാജയ ഭീതി. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിം​ഗ് വൈകിഎന്നാരോപണം, തോല്‍വി ഭയം കൊണ്ട്.വടകരയിൽ മാത്രമല്ല,...

ഇപി ജയരാജനെതിരെ പാര്‍ട്ടി നാളെ യോഗം ചേരും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജനെതിരെ ഉള്ള വിവാദത്തിൽ, നാളെ യോഗം കൂടും.ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ ഇപി ജയരാജൻ കണ്ട സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിലാണ്...

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം: കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്.

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെനാരോപിച്ച്...

ചൂടിനൊപ്പം ആശങ്കയായി പനിയും; കോഴിക്കോട് ആശുപത്രികളില്‍ ആയിരക്കണക്കിന് പനി കേസുകള്‍

കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ കൊടുന്നു. പനിയോടൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍...