News

സംസ്ഥാനത്ത് ഇനി വേനൽ മഴ; നാളെ രണ്ട് ജില്ലകളില്‍ മഴയെത്തും, ഇന്ന് ഒരു ജില്ലയിൽ ഉഷ്ണതരംഗം സാധ്യത

കൊടും ചൂട് തുടരുന്നതിനിടെ നാളെ മുതൽ സംസ്ഥാനത്ത് മഴ ആശ്വാസമേകും.നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട്...

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീംകോടതി വിധി പറഞ്ഞില്ല. കേസി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി...

ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്രകലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട്...

മെമ്മറി കാർഡ് എടുത്തത് ആര്യയും സച്ചിൻദേവും: ‌എഫ്ഐആർ

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും സംഘവുമെന്ന് പൊലീസ് എഫ്ഐആർ. കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും...

വിറാൾ മലയാളി കമ്മ്യൂണിറ്റി മതസൗഹാർദ്ധ ആഘോഷം സംഘടിപ്പിച്ചു

വിറാൾ :വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ- റമദാൻ -വിഷു ആഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ഓവർസീസ് കോൺഗ്രസ് യുകെ വർക്കിംഗ് പ്രസിഡൻറ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു....

യുഡിഎഫ് മുഖ്യമന്ത്രിയെ വേട്ടയാടുന്നു, പാർട്ടി അറിഞ്ഞാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്; ഇ.പി ജയരാജൻ

മാസപ്പടി കേസിലൂടെ മുഖ്യമന്ത്രിയെയും, മകളെയും വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് കുറേക്കാലമായി.മാസപ്പടിയെന്ന് പറഞ്ഞുകൊണ്ട് കുറേ...

ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ വിശ്വാസ്വത തകർത്തു; പ്രകാശ് ജാവദേക്കർ, വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന്; ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രൻ്റെ തുറന്നു പറച്ചിലിൽ അതൃപ്തി പരസ്യമായി സമ്മതിച്ച് പ്രകാശ് ജാവദേക്കർ. ശോഭ പാർട്ടിയുടെ വിശ്വാസത തകർത്തു എന്ന് ബിജെപി നേതൃയോഗത്തിലാണ് ജാവദേക്കറിന്റെ കുറ്റപ്പെടുത്തൽ. കൂടിക്കാഴ്ച വിവരം...

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; കെജ്‌രിവാളിനെതിരെ ആരോപണങ്ങളുയർത്തി ഇഡി

ദില്ലി: കെജ്‌രിവാളിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഗൗരവകരമായ ഇടപാടുകൾ എന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇത് സംശയിച്ചിരുന്നില്ല....

‘ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്‍കണം’; മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ...

കോടതി വിധി തിരിച്ചടിയായി, അപ്പീല്‍ നല്‍കും; മാത്യു കുഴല്‍നാടന്‍

മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി കേസ് വിധി നിരാശാജനകം.കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. ആത്മവിശ്വാസത്തിന് കുറവില്ല. ഇനിയും...