News

നാലാം ദിനവും പ്രക്ഷുബ്ധമായി പാർലമെന്റ്: ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

ന്യൂഡൽഹി : വിവിധ വിഷയങ്ങളുന്നയിച്ച് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിയുകയും ചെയ്തു. അദാനി കോഴ, മണിപ്പൂർ...

ശബരിമലയിൽ കഴിഞ്ഞ തവണത്തെക്കാൾ 15 കോടി കോടി അധികവരുമാനം

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം...

ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്...

ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ

ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന്...

പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ 15 ആനകളുമായി കാഴ്ച ശീവേലി നടന്നു

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ ഭാഗമായി 15 ആനകളുമായി കാഴ്ച ശീവേലി നടന്നു. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നള്ളിച്ചത്. ആനകളെ രണ്ട് നിരയായി...

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ അനുമതി?

നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാതായി വാർത്ത .2021 മുതല്‍ തന്നെ ഇന്ത്യയില്‍...

ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക്...

മൂന്നു സ്ത്രീകളെ വനത്തില്‍ കാണാതായി; വ്യാപക തിരച്ചില്‍ തുടരുന്നു

കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.പശുവിനെ...

ഇനി മുതൽ ITI യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല

തിരുവനന്തപുരം: ഇനി മുതൽ ഐ ടിഐ (Industrial Training Institute) യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല . പരിശീലന സമയം നഷ്ട്ടപ്പെടുന്ന ഒഴിവാക്കാൻ ഷിഫ്റ്റ് സമ്പ്രദായം പുനഃക്രമീകരിച്ചു.ആദ്യ ഷിഫ്റ്റ്‌...

ഹേമന്ത് സോറൻ ഝാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

    റാഞ്ചി :ഝാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു . റാഞ്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം...