News

കുവൈറ്റിലുണ്ടായ തീപിടിത്തം; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുവൈത്തില്‍ മാഗെഫിലെ99 തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായി മോദി പറഞ്ഞു....

കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ

കുവൈറ്റിൽ തൊഴിലാളി ക്യാംപിലുണ്ടായ തീ പിടിത്തത്തിൽ 40 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 11 മലയാളികൾ അടക്കം 21 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുള്ളതായും റിപ്പോർട്ട്. കൃത്യമായ മരണ സഖ്യ...

ആകാശച്ചുഴിയിൽ പരുക്കേറ്റവർക്ക് 8,35,200 രൂപ നഷ്ടപരിഹാരം

സിം​ഗപ്പൂർ: വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് പരുക്കേറ്റവർക്ക് നഷ്ടപരി​ഹാരം പ്രഖ്യാപിച്ച് സിം​ഗപ്പൂർ എയർലൈൻസ്. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 10,000 ഡോളർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൂടുതൽ മോശമായി പരിക്കേറ്റവരുമായി...

തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട:  മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ്ഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അപ്രമാദിത്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ...

മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ വിമാനാപകടത്തിൽ മരിച്ചു

ലോങ്‌വേ: വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ (51) ഉൾപ്പടെ 10 പേർ പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം വനത്തിൽ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മൂന്നു പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് കോടതിയിൽ ഹാജരായ കേസിലെ ഒന്നാംപ്രതി തളിപ്പറമ്പ്...

പെട്രോളിയം- ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം...

ചന്ദ്രബാബു നായിഡു നാളെ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ആന്ധ്രാപ്രദേശ്: ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാകുന്നതിലൂടെ നാലാം തവണയാണ് ടി ഡി പി നേതാവ് ചന്ദ്രബാബു...

നീറ്റ് പരീക്ഷാ വിവാദം: ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാറിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി പറയണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട്...

ഭിവണ്ടിയിലെ ഡയപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയിൽ ഭിവണ്ടി താലൂക്കിലെ സരാവലിയിൽ എംഐഡിസിയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിലാണ് ഇന്ന് രാവിലെ വൻ തീപിടിത്തം ഉണ്ടായത്. പരുക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്ടെന്ന് തന്നെ...