News

വീണ വിജയന് കുരുക്ക് മുറുകുന്നു, അന്വേഷണ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പിണറായി വിജയൻറെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണസംഘം കെഎസ്ഐഡിസിയിൽ. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ്...

ഭാരത് അരി തൃശൂരിൽ കിലോയ്ക്ക് 29 രൂപ

തൃശൂർ: ഭാരത് അരിവിൽപന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണ് വില.കേന്ദ്ര സർക്കാരിന്റെ ഭാരത് അരി തൃശൂരിൽ മാത്രം 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന....

സ്വകാര്യ മൂലധനത്തിനു പാർട്ടി എതിരല്ല; എം.വി.ഗോവിന്ദന്‍.

കണ്ണൂർ: സ്വകാര്യവത്കരണം പുതിയ കാര്യമല്ലെന്നും വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു മുതലാളിത്ത സമൂഹമാണ് ഇന്ത്യ. സംസ്ഥാനത്തിന് മാത്രമായി ഒരു...

പലസ്തീനെ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇസ്രയേലുമായി യാതൊരു തയതന്ത്ര ബന്ധവുമുണ്ടാകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കിഴക്കൻ ജെറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും, ഗാസയില്‍ ഇസ്രയേൽ നടത്തുന്ന...

ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റ്: കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. രൺജീത് ശ്രീനിവാസൻ വധക്കേസിലെ...

ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ

കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും. റിയാസിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന്...

ബയോമെട്രിക് പരിശോധന നടപ്പാക്കിയ പി.എസ്.സി. പരീക്ഷയിൽ ആള്‍മാറാട്ടശ്രമം

തിരുവനന്തപുരം : പി.എസ്.സി. ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയിലാണ് ആള്‍മാറാട്ടശ്രമം. ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു....

കെ സുരേന്ദ്രന്റെ കേരള പദയാത്രയിൽ ബിഡിജെഎസിന് അവഗണന

കൊല്ലം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ കേരള പദയാത്രയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ബിഡിജെഎസിൻ്റെ പരാതി. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെയാണ് കൊല്ലത്ത് എൻ ഡി എ...

കേരളത്തിൽ 18 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൂട്ട്

തിരുവനന്തപുരം : സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) റിപ്പോർട്ട് പ്രകാരം കേരള സർക്കാരിനു കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു ഇവ സംരക്ഷിക്കുന്നതിൽ സർക്കാർ ഇടപെടൽ...

ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക്.

ന്യൂഡൽഹി:  ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് നടപടിതുടങ്ങിയെന്നും, ബാംഗ്ലൂർ-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് ഉടൻ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ. രാഘവൻ...