News

ബ്രിട്ടനിൽ താമസിക്കാൻ അനുവാദം കാത്ത് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാജിവച്ചശേഷം സൈനിക വിമാനത്തിൽ...

കെ റെയില്‍; കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി

ദില്ലി : കെ യിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന്....

പൂർണമായി സസ്യാഹാരിയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ദില്ലി : മകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് താൻ സസ്യാഹാരിയായെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രൂരത രഹിതമായി ജീവിക്കാൻ മകൾ തന്നോട് ആവശ്യപ്പെട്ടതോടെയാണ് മാംസാഹാരം...

ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്ലിന്‍റെ ചുമതല  വെങ്കിട്ടരാമന്, വിമർശിച്ച് വി.ടി. ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് രൂപീകരിച്ച പരാതി പരിഹാര സെല്ലിന്‍റെ ചുമതല ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് നൽകിയതിനെ വിമർശിച്ച് വി.ടി. ബൽറാം. പല...

എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി. ഡൽഹിയിൽ...

17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കേരളാ പൊലീസിലെ മുതിർന്ന 17 പൊലീസ് സൂപ്രണ്ടുമാർക്ക് ഐപിഎസ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്. ജൂൺ 20ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ...

വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. 5 ദിവസത്തെ ശമ്പളം നല്‍കാനാണ് നിലവിലെ ധാരണ. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍...

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും; ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം...

കേരള പത്രപ്രവർത്തക യൂണിയന് പുതിയ ഭാരവാഹികൾ

തൃശൂർ : കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പ്രസിഡന്റായി കെ പി റെജിയെയും (മാധ്യമം) ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും(ജനയുഗം) തെരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പിൽ സാനു ജോർജ്...

വീട്ടിലെ പഴയ രേഖകൾ ജീവിതം മാറ്റിമറിച്ചു; മുത്തച്ഛൻ ഏതോ കാലത്ത് വാങ്ങിയ ഓഹരികളിലൂടെ കോടീശ്വരിയായി യുവതി

ബംഗളുരു: കൊവിഡ് കാലത്ത് ഓഫീസുകൾ അടച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് 2020ൽ ആണ് പ്രിയ ശർമ എന്ന യുവതിയുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്ന ഒരു...