77-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കം
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. രാവിലെ 10ന് നടക്കുന്ന മേഘാലയ-സര്‍വീസസ് പോരാട്ടത്തോടെയാണ് സന്തോഷ് ട്രോഫിക്ക് തുടക്കമാവുക. കിരീടപ്രതീക്ഷയുമായെത്തിയ...