വന്ദേഭാരത് ട്രെയിനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രചെയ്യുന്ന പണം തിരികെ നൽകാനൊരുങ്ങി ഗുജറാത്ത്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിനില്‍ യാത്രചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണം തിരികെ കിട്ടും. വന്ദേഭാരതില്‍ യാത്രചെയ്ത ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍.ടി.സി) ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി...
