News

ചൂരൽമലയിൽ നിന്ന് 4 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി ഫയർഫോഴ്സ്

കല്‍പ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ്...

ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി നിരവധി ജീവൻ കൈപിടിച്ച് കയറ്റി കേരള പൊലീസ്

കല്‍പ്പറ്റ : ഉരുൾപൊട്ടൽ ദുരന്തം പുറത്തറിഞ്ഞ ആദ്യനിമിഷങ്ങളില്‍ നാട്ടുകാരോടൊപ്പം ചൂരല്‍മലയിലെത്തിയതാണ്. ഈ നിമിഷം വരെ എല്ലാത്തിലും ഭാഗവാക്കായി കേരള പൊലീസിലെ വലിയൊരു സംഘം ഇവിടെയുണ്ട്. രാപ്പകല്‍ ഭേദമന്യേ...

അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി

ബെംഗളൂരു : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി...

വയനാട്ടിൽ തിരച്ചിൽ തുടരുന്നു; അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം വൈകും

മേപ്പാടി : ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. വിദഗ്ധ സംഘം ഉരുൾബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. ജില്ലയിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ...

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പതിനാലുകാരിയെ പലതവണ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ : ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ലാ​ണ് സം​ഭ​വം. വിദ്യാർത്ഥിയെ പീഡിപ്പിച്ച അ​മി​ത്...

മേഡ് ഇൻ ഇന്ത്യ പിക്‌സൽ ഫോണുകൾ തയ്യാർ ഗൂഗിൾ

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളുടെ ഉത്പാദനം ആരംഭിച്ചതായി ഗൂഗിളിന്റെ പ്രഖ്യാപനം. പുതിയ പിക്‌സല്‍ 9 ഫോണുകള്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കമ്പനിയുടെ പ്രഖ്യാപനം. പിക്‌സല്‍ 8 ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍...

കാലുകൾ ബൈക്കിൽ കെട്ടി യുവതിയെ ഗ്രാമത്തിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ

ജയ്പുര്‍: യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കാലുകള്‍ ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത്‌ ഭര്‍ത്താവ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ...

‘മീശ’യിലൂടെയാണ് കതിർ മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്

പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’യിലൂടെയാണ്...

നിക്ഷേപ തട്ടിപ്പ്; തൃശൂരിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ

തൃശൂർ : നിക്ഷേപത്തട്ടിപ്പു കേസിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ. ഹീവാൻസ് നിധി ലിമിറ്റഡ് എംഡിയായ സി.എസ്.ശ്രീനിവാസൻ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സ്ഥാപനത്തിന്റെ ചെയർമാനായ വ്യവസായി ടി.എ.സുന്ദർ മേനോനെ...

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡൽഹി:പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളില്‍ താക്കീത് നല്‍കിയാണ് സുപ്രീം കോടതിയുടെ നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി...