News

മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ സമദാനിയും മത്സരിക്കും

മലപ്പുറം: കേരളത്തില്‍ മുസ്ലിം ലീഗ് ഇത്തവണയും 2 സീറ്റില്‍ മത്സരിക്കും. സിറ്റിംഗ് എംപിമാര്‍ സീറ്റ് വച്ചുമാറി, മലപ്പുറത്ത് ഇടിമുഹമ്മദ് ബഷീറും, പൊന്നാനിയില്‍ അബ്ദു സമദ് സമദാനിയും മത്സരിക്കും.സംസ്ഥാന...

ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല; ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ...

ലീഗിന് മൂന്നാം സീറ്റില്ല .16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു.മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു.അടുത്ത രാജ്യസഭ...

മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി രൂപ പിഴ

  ന്യൂഡൽഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ക്കു മേല്‍ മൊത്തം ഏകദേശം മൂന്ന്...

ശാന്തന്റെ മൃതദേഹം ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ച ശാന്തന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. ഗുരുതരമായ കരൾ രോഗം ബാധിച്ച്...

മാർച്ചിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും

ന്യൂഡൽ‌ഹി: മാർച്ച് ആദ്യവാരം മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂന പക്ഷവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം ലോക്സഭാ...

വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച, ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു.

  ആലുവ:തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ പോകുന്ന വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി– ആലുവ സ്റ്റേഷന് ഇടയിൽവച്ചാണ് സി5 കോച്ചിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൽ...

രാജീവ് ഗാന്ധി വധക്കേസ്: ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു; മരണം ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

  ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ചു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു...

കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് : ചോറ് അച്ചു പിടിയിൽ

  കൊച്ചി: പള്ളുരുത്തിയിൽ ലാൽജു എന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ചോറ് അച്ചു എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതൽ പേരുടെ പങ്കും പരിശോധിക്കുകയാണ്....

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആരെയും ഇഡിക്ക് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം :സുപ്രീം കോടതി

ന്യൂഡൽഹി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ...