News

സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമറിഞ്ഞ ടിക് ടോക്ക് താരം ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു.

ദക്ഷിണാഫ്രിക്ക : പ്രചോദനാത്മകമായ സോഷ്യൽ മീഡിയ വീഡിയോകൾക്ക് പേരുകേട്ട ടിക് ടോക്ക് താരം ബിയാന്ദ്രി ബൂയ്‌സെൻ (19) അന്തരിച്ചു. പ്രിട്ടോറിയ: 40 ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന...

” ചെന്നിത്തല യോഗ്യൻ -വി.ഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആൾ ” : വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ടും വെള്ളാപ്പള്ളി നടേശന്‍...

ബീഡ് സർപഞ്ചിൻ്റെ കൊലപാതകത്തിലും പർഭാനി കലാപത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി

നാഗ്പൂർ: ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിലും ഭരണഘടനയുടെ പ്രതിരൂപം അവഹേളിച്ചതിനെ തുടർന്ന് പർഭാനിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻസിപി...

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

  കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത്...

ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

    കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5 വരെ...

ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചയാളെ അറസ്റ്റു ചെയ്തു

  കന്യാകുമാരി: കന്യാകുമാരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മരിയ സന്ധ്യയെ...

ചാക്യാർ കൂത്ത് മുംബൈയിൽ

മുംബൈ: പ്രശസ്ത ചാക്യാർകൂത്ത് കലാകാരന്മാരായ കലാമണ്ഡലം അനൂപ് കലാമണ്ഡലം രാഹുൽ എന്നിവർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത് ഡിസംബർ 21മുതൽ ഡിസം. 25 വരെ മുംബയിലെ വിവിധ ക്ഷേത്ര...

അണുശക്തിനഗറിലെ ഭാഗവത സപ്താഹയജ്ഞം പരിസമാപ്തിയിലേക്ക്

ട്രോംബെ :അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14-ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ (ഡിസം. 21)സമാപിക്കും.. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജ്ഞത്തിൽ...

27 പേരുടെ ക്ഷേമ പെൻഷൻ റദ്ദാക്കാൻ തീരുമാനം

  കോട്ടയം: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് നൽകിവരുന്ന ക്ഷേമ പെൻഷൻ അനർഹർ കൈപ്പറ്റിയ സംഭവത്തിൽ 27 പേരുടെ പെൻഷൻ റദ്ദാക്കാൻ കോട്ടയ്ക്കൽ നഗരസഭ തീരുമാനിച്ചു.ഇന്ന് ചേർന്ന കൗൺസിൽ...

ഒരു രാജ്യം- ഒരു തെരഞ്ഞെടുപ്പ്ബില്‍ :  പ്രമേയത്തിന് അംഗീകാരം നല്‍കി

  ന്യൂഡല്‍ഹി: ലോക്‌സഭ അനിശ്ചിതമായി പിരിയുന്നതിന് മുമ്പ് ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതിക്ക് വിട്ടു. ഇതിനുള്ള പ്രമേയം ശബ്‌ദവോട്ടോടെയാണ് പാസാക്കിയത്. നിയമമന്ത്രി...