News

മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം.

തിരുവനന്തപുരം∙ മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലൻസ് ഡയറക്ടർക്ക്...

ഒക്ടോബർ ഒന്നു മുതൽ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാർ നിർബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

കൊച്ചി: ഒക്ടോബർ ഒന്നു മുതൽ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാർ നിർബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇതു സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമ്മാതാക്കൾ കത്തയച്ചു....

പുതിയ പോർമുഖം തുറന്ന് ഇസ്രയേൽ ; പൊട്ടിത്തെറിച്ച് പേജറും കമ്പ്യൂട്ടറും അടക്കമുള്ളവ; ഇതുവരെ മരണം 32

  ബയ്‌റുത്ത്: മിഡിൽ ഈസ്റ്റിൽ പുതിയ പോർമുഖം തുറന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണം ഒരു വർഷത്തോടടുക്കുന്ന സമയത്ത് യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രതിരോധ...

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ യു എൻ പ്രമേയം പാസാക്കി

ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ യു എൻ പ്രമേയം പാസായി. ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത അധിനിവേശം ഒരു വർഷത്തിനകം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന പ്രമേയമാണ് ജനറൽ അസംബ്ലി പാസാക്കിയത്....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘വികസിത് ഭാരത് ഫെല്ലോഷിപ്പ്’ പ്രഖ്യാപിച്ചു ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ’(BlueKraft Digital Foundation) ഒരു പ്രസിദ്ധീകരണ വിജ്ഞാന കേന്ദ്രവും ‘വികസിത് ഭാരത് ഫെല്ലോഷിപ്പ്’(Viksit Bharat Fellowship) പ്രഖ്യാപിച്ചു. രണ്ട്...

7 ദിവസം വേണ്ടി വരും മണ്ണും മരങ്ങളും നീക്കാൻ; തിരച്ചിൽ പുനരാരംഭിക്കും ഡ്രജർ ഇന്ന് ഷിരൂരിൽ,

ബെംഗളൂരു∙ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ...

സുരാജ് വെഞ്ഞാറമൂടും ഹൃദ്ധു ഹാറൂണും മുസ്‌തഫയുടെ സംവിധാനത്തിൽ , ‘മുറ’ ഒക്ടോബർ 18 ന്

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ' ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും. സുരാജ്...

സെക്സ് മാഫിയ’ ‘കുട്ടികളെ ലൈംഗിക അടിമകളാക്കി: മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ യുവതി

കൊച്ചി ∙ നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി...

സൗജന്യ ആരോഗ്യ ഇൻഷുറൻസ്70 കഴിഞ്ഞവർക്ക് : രജിസ്‌ട്രേഷൻ തിങ്കളാഴ്ചമുതൽ ആരംഭിച്ചേക്കും

കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം...

പുതിയ ടോവിനോ ചിത്രം ‘എആർഎം’ സിനിമയുടെ വ്യാജപ്പതിപ്പ് പുറത്തു : കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം∙ തിയറ്ററിൽ പ്രദർശനം തുടരുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ വ്യാജപ്പതിപ്പ് പുറത്തിറക്കിയതിൽ കേസെടുത്ത് പൊലീസ്. സൈബർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ചിത്രത്തിന്റെ സംവിധാനകൻ...