എഫ്ബി കവർചിത്രം മാറ്റി അൻവറിന്റെ മറുപടി; പിണറായി ‘കടക്ക് പുറത്ത്’, ഇനി ജനത്തിനൊപ്പം
മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം സമൂഹമാധ്യമത്തിൽനിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്....
