News

നിയമസഭാ തെരഞ്ഞെടുപ്പ്: കല്യാണിൽ മത്സരിക്കാനൊരുങ്ങി അഡ്വ.നവീൻ സിങ്

  ഡോംബിവ്‌ലി: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങികഴിഞ്ഞെങ്കിലും അത് നടക്കുന്ന ദിവസത്തെക്കുറിച്ചുള്ള ഒരന്തിമ രൂപം ആധികാരികമായി ഇതുവരെ ഉണ്ടായിട്ടില്ല സ്ഥാനാർഥി നിർണ്ണയ പ്രക്രിയകൾ ഓരോ പാർട്ടികളിലും...

ശ്രീനാരായണ മന്ദിരസമിതി വാർഷിക പൊതുയോഗം

  ശ്രീനാരാണയണ മന്ദിരസമിതിയുടെ അറുപതാമത്‌ വാർഷിക പൊതുയോഗം സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടന്നു. പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ. മോഹൻദാസ് സ്വാഗതം...

ടിൻഡർ ആപ്പ് വഴി പരിചയം സ്ത്രീക്ക് നഷ്ടമായത് 3.37 ലക്ഷം.

അന്ധേരി: ഡേറ്റിംഗ് ആപ്പ് ടിൻഡർ വഴി പരിചയപ്പെട്ടയാൾ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത് 3.37 ലക്ഷം രൂപ! 43വയസ്സ് പ്രായമുള്ള മുംബയിലെ ഒരു വനിത ഇഞ്ചിനീയർ ആണ് തട്ടിപ്പിന്...

എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതു തടയാന്‍ ശ്രമിച്ച് മകള്‍

  കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ അന്ത്യയാത്രക്കിടെ നാടകീയ രംഗങ്ങള്‍. ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു പഠനത്തിനായി വിട്ടുനല്‍കുന്നതിനെതിരെ രംഗത്തുവന്ന മകള്‍ ആശ...

ഛത്തീസ്ഗഢ് ഗ്രാമത്തിൽ ഇടിമിന്നലേറ്റ് 8 പേർ മരിച്ചു; മരിച്ചവരിൽ 4 പേർ കുട്ടികൾ

റായ്പുർ∙ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ഇടിമിന്നലേറ്റ് 8 പേർ മരിച്ചു. രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മരിച്ചവരിൽ നാല് പേർ...

അടുത്ത 5 ദിവസത്തേക്ക് ലാഷ് കേരളത്തിൽ കനത്ത മഴ, യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

  തിരുവനന്തപുര∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച (23-9-2024) പത്തനംതിട്ട,...

4 മണിക്ക് മുമ്പ് എന്നെ ഗസ്റ്റ് ഹൗസിൽ കാണാൻ വരൂ. അല്ലെങ്കിൽ…’; എംഎൽഎ പി.വി. അൻവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ശകാരിച്ചു

  മലപ്പുറം∙ നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് പി.വി.അൻവര്‍ എംഎല്‍എ. വനംവകുപ്പ് റേഞ്ച് ഓഫിസറോടാണ് അൻവർ തട്ടിക്കയറിയത്. വാഹനം പാര്‍ക്ക്...

പ്രതികരിച്ച് ജയം രവി;ദാമ്പത്യം തകര്‍ത്തത് ഗായികയുമായുള്ള ബന്ധം

വിവാഹമോചന വാർത്തകളിൽ ഗായിക കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ച് ജയം രവി. സ്വയം ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യൂവെന്നും ആരുടെപേരും ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ജയംരവി...

മദ്യപാനശീലം കുറയുമോ? മദ്യക്കുപ്പികളിൽ കലോറി ലേബൽ വച്ചാൽ;പഠനവുമായി ​ഗവേഷകർ

മദ്യക്കുപ്പികളിലും പാക്കേജുകളിലും കലോറിയുടെ അളവ് കൊടുക്കുന്നതിലൂടെ ആളുകളുടെ മദ്യപാനശീലം കുറയ്ക്കാനായേക്കുമെന്ന് പഠനം. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രായപൂർത്തിയായ 4,684 പേരെ കേന്ദ്രീകരിച്ചാണ് പഠനം...

കെജ്‌രിവാളിൻ്റെ രാജിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു

ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തു മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. അരവിന്ദ് കേജ്‌രിവാൾ രാജിവച്ചതിനെ തുടർന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ 4 മാസം അതിഷി പദവയിലുണ്ടാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം...