News

ഫോൺ ചോർത്തി, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: പി.വി.അൻവറിനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം∙ പി.വി.അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കി പൊലീസ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പൊലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ...

കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്ത്‌വാല നാളെ ഡോംബിവ്‌ലിയിൽ

  ഡോംബിവ്‌ലി: ഇന്നലെ അന്തരിച്ച ആർപിഐ നേതാവും ഡോംബിവ്‌ലി സിറ്റി പ്രസിഡന്റുമായിരുന്ന അങ്കുഷ് ഗെയ്‌ക് വാഡിന്റെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതിനായി പാർട്ടി സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ...

ഹസ്സന്‍ നസ്‌റല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുള്ള

ബെയ്‌റൂട്ട്: ഹസ്സന്‍ നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ള നേതാവായ നസ്‌റല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം ഈ വാര്‍ത്ത ഹിസ്ബൂള്ള തള്ളിക്കളഞ്ഞെങ്കിലും ഇപ്പോള്‍...

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം പറ്റിയ ആളെ AIKMCC പ്രവർത്തകർ വൃദ്ധാശ്രമത്തിലെത്തിച്ചു

  മുംബൈ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം പറ്റി തെരുവിലലഞ് ദുരിത ജീവിതം നയിക്കുന്നൊരാളെ മുംബൈയിലെ AIKMCC പ്രവർത്തകർ (ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ...

ജലരാജാവായി കാരിച്ചാൽ ചുണ്ടൻ, അഞ്ചാം തവണയും ട്രോഫി നേടി പള്ളാത്തുരുത്തി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാക്കന്മാരായി കാരിച്ചാൽ ചുണ്ടൻ. ഇനി ഒരു കൊല്ലം നെഹ്റു ട്രോഫി കാരിച്ചാൽ ചുണ്ടന്റെ അമരത്തിരിക്കും. നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തിൽ വാശിയേറിയ...

ഉല്ലാസ് ആര്ട്സ് ഓണാഘോഷം

  ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം നാളെ സെപ്റ്റംബർ 29ന് അസോസിയേഷന്റെ കൈരളി ഹാളിൽ വച്ച് 3.30 മണിമുതൽ വിവിധ കലാപരിപാടികളോടെ നടക്കും. കേരളീയ...

2024 സെപ്റ്റംബർ 29 (ഞായറാഴ്ച ) ലെ ഓണാഘോഷങ്ങൾ 

  @ ഈസ്റ്റ് കല്യാൺ സമാജത്തിൻ്റെ ഓണാഘോഷം -‘ ഓണാവേശം -കൊൽസെവാഡി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വെച്ചു നടക്കും. രാവിലെ 9ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.തുടർന്ന് വിവിധ...

മുംബൈ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് : യുവസേന (യുബിടി)തൂത്തുവാരി

    മുംബൈ : ദശാബ്ദക്കാലമായി നിലനിൽക്കുന്ന ആധിപത്യം ഉറപ്പിച്ചു കൊണ്ട്  മുംബൈ സർവ്വകലാശാലയിൽ നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ആദിത്യ താക്കറെ നയിക്കുന്ന യുവസേന 10 സീറ്റുകളിലും...

നവിമുംബൈയിൽ നിക്ഷേപക തട്ടിപ്പ് – പോലീസുകരൻ്റെ ഭാര്യയ്‌ക്കെതിരെ കേസ് 

  നവി മുംബൈ: നിക്ഷേപതുകയുടെ ഇരട്ടിതുക തിരിച്ചുനൽകാമെന്ന് പറഞ് ആളുകളെ വശീകരിച്ച് 82.28 ലക്ഷം രൂപ വഞ്ചിച്ചെന്ന പരാതിയിൽ ഒരു പോലീസുകാരൻ്റെ ഭാര്യയ്‌ക്കെതിരെ നവി മുംബൈ പോലീസ്...