മലപ്പുറത്ത് 150 കിലോ സ്വര്‍ണം, 123 കോടി ഹവാല’: ആ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ ദേശീയ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ പ്രത്യേക പ്രദേശത്തെക്കുറിച്ചോ പരാമര്‍ശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ദിനപത്രത്തിന്റെ എഡിറ്റര്‍ക്ക്...
