വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂർ പാലത്തിന് അടിയിൽനിന്ന് കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വർ മൽപെ
ബെംഗളൂരു/മംഗളൂരു∙ കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത...
