News

2024ലെ വൈദ്യശാസ്ത്ര നൊബേൽ രണ്ടുപേർക്ക്; വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും പുരസ്‍കാരം

  സ്റ്റോക്കോം∙  2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.കഴിഞ്ഞ...

ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിനെ സന്ദർശിച്ചു; ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേക്ക്

കൊച്ചി∙  ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരിൽ സിനിമാതാരങ്ങളും. കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശിനെ കാണാനെത്തിയവരിൽ മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമുണ്ടെന്ന്...

രത്തൻ ടാറ്റ ആശുപത്രിയിൽ; ആശങ്കപ്പെടേണ്ടതില്ല, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മറുപടി

  മുംബൈ∙  ടാറ്റാ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86) മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം പെട്ടെന്നു കുറഞ്ഞതിനെ തുടർന്നാണിത്. തീവ്രപരിചരണവിഭാഗത്തിലാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന്...

ജനപ്രതിനിധിയുടെ മകനെ ലഹരിമുക്തിക്ക് ആശുപത്രിയിലാക്കി; വീട്ടുകാരറിയാതെ കടത്തി, ‘കേസെടുക്കുന്നില്ല’

  മൂവാറ്റുപുഴ∙  രാസലഹരി ഉപയോഗം പതിവാക്കിയതിനെ തുടർന്നു ലഹരി വിമുക്‌ത ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ ആശുപത്രി അധികൃതരെയും രക്ഷിതാക്കളെയും അറിയിക്കാതെ കടത്തിക്കൊണ്ടു പോയതായി പരാതി. മൂവാറ്റുപുഴ...

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്

  കാസർകോട്∙  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി....

ശിവന്‍കുട്ടിക്ക് ‘കൈ തരിച്ചു’, മുന്നോട്ടു നീങ്ങി; പ്രസംഗം നിര്‍ത്താതെ കൈയില്‍ പിടിച്ച് തടഞ്ഞ് മുഖ്യമന്ത്രി– വിഡിയോ

തിരുവനന്തപുരം∙  നിയമസഭയിൽ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങൾ കൗതുകമുണർത്തി. പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികിൽ കൂടി പ്രതിപക്ഷ നിരയിലേക്ക്...

‘കണ്ണൂരോണ’ ത്തിൽ അലോഷി പാടുന്നു.!

  നവിമുംബൈ: സുപ്രസിദ്ധ ഗസൽ ഗായകൻ അലോഷിയും യുവ സംഗീത സംവിധായകനും ഗായകനുമായ മഹേശ്വറും ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ , കണ്ണൂർ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ...

പാലക്കാട് കയറാൻ കടുപ്പം, ചേലക്കര ചുവപ്പിക്കാൻ പ്രദീപ്?; സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഎം

കോട്ടയം∙  പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം നാളെ വന്നതിനുശേഷം മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി...

‘നല്ലതു പറഞ്ഞാൽ വിഷമിച്ചേനെ; എന്നും പ്രാർഥിക്കുന്നത് മുഖ്യമന്ത്രിയെപ്പോലെ നിലവാരമില്ലാത്തവൻ ആകരുതേയെന്ന്’

തിരുവനന്തപുരം∙  സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമായി നിലനിൽക്കേ, നിയമസഭയുടെ ആദ്യദിനം സംഘർഷഭരിതം. സഭയിൽ രൂക്ഷമായ ഭരണ – പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ്...

ഡെലിവറി എക്സിക്യൂട്ടീവ് ആയി സൊമാറ്റോ മേധാവി; ‘ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല’

ന്യൂഡൽഹി∙  സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ രംഗത്ത്. ഡെലിവറി എക്സിക്യുട്ടീവുകൾ നേരിടുന്ന...