News

സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ വെടിയേറ്റു; നടൻ ഗോവിന്ദയ്ക്ക് പരുക്ക്

മുംബൈ∙  നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടിൽവച്ച് റിവോൾവർ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.‍ഇന്ന് രാവിലെ 4.45നാണ് സംഭവം നടന്നത്....

വാണിജ്യ എൽപിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതൽ

കോട്ടയം∙  വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും...

‘വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ’; കോടിയേരിയെ ഓർമിച്ച് ജലീൽ

മലപ്പുറം∙  സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ, അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കൊടിയേരിയുമൊത്തുള്ള ഫോട്ടോ ജലീൽ...

‘പൊലീസാണ് അറിയിച്ചത്; തിരികെ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, സഹോദരനെ ഓർത്ത് അമ്മ ഒരുപാട് കരഞ്ഞു’

  പത്തനംതിട്ട∙  മ‍ഞ്ഞിൽ പുതഞ്ഞ ഓർമകൾ 56 വർഷത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ വീട്ടിൽ നിറഞ്ഞത് സങ്കടവും സന്തോഷവും. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ...

ചട്ടം ഉറപ്പാക്കേണ്ടത് പാർട്ടികൾ, ബിഎസ്പി ആവശ്യം തള്ളി ; നടൻ വിജയ്‌യുടെ ‘ആനയ്ക്ക്’ വിലക്കില്ല

  ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ആവശ്യം കേന്ദ്ര...

തല പോകുന്ന കേസാണ് സൂക്ഷിക്കണേ!; യുവാവിനു മസ്തിഷ്കാഘാതം

മസാജിന്റെ പേരിൽ കഴുത്ത് തിരിച്ചു, യുവാവിനു മസ്തിഷ്കാഘാതം ബെംഗളൂരു ∙ തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവൽക്കരണം...

ബോംബെ യോഗക്ഷേമ സഭയുടെ സുവ്വർണ്ണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി.

  ഡോംബിവലി: 'ദിശ@50' എന്ന പേരിട്ട ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും ഡോംബിവിലി വെസ്റ്റിലുള്ള കുംബർ ഖാൻപാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു....

സീതാറാംയെച്ചൂരി അനുസ്‌മരണ യോഗം ഡോംബിവ്‌ലിയിൽ നടന്നു

  താനേ : കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും CPI(M) ദക്ഷിണ താനെ താലൂക്ക് സമിതിയുടെ...

അഘാഡി സഖ്യം 180 സീറ്റുകൾക്ക് മുകളിൽ നേടും: ബാലാസാഹേബ് തോറാട്ട്

  മുംബൈ : കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്‌പി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 180 സീറ്റുകൾക്ക് മുകളിൽ നേടുമെന്നും പ്രതിപക്ഷത്തിന്റെ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ...