വാതുവപ്പ് കേസ് : EDക്ക് മുന്നിൽ ഹാജാരായി നടൻ പ്രകാശ് രാജ്
ഹൈദരാബാദ്: നിയമവിരുദ്ധ വാതുവപ്പ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ നടൻ പ്രകാശ് രാജ് ഹാജരായി. ഇന്ന് രാവിലെ 10 മണിയോടെയാണ് ബഷീർബാഗിലുള്ള...
