News

‘തറ അത്ര മോശം സ്ഥലമല്ല’; നിയമസഭയിൽ തറയിലിരിക്കുമെന്ന് പി.വി. അൻവർ, സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല

തിരുവനന്തപുരം ∙  തലസ്ഥാനത്ത് എത്തിയിട്ടും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ എംഎൽഎ. നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നാണ് അൻവർ പറയുന്നത്. നിയമസഭയിൽ സ്വതന്ത്ര...

മഹാരാഷ്ട്രയിൽ പരാജയ ഭീതി; കൂടുതൽ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്, എണ്ണം കൂടിയേക്കും

മുംബൈ∙  അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ...

കശ്മീരിൽ തൂക്കുസഭ?; സ്വതന്ത്രർക്കായി വലവീശി കോൺഗ്രസ്; ഗവർ‌ണർ ‘അധികാരം’ കാട്ടിയാൽ നിയമപോരാട്ടം

  ശ്രീനഗർ∙  കശ്മീരിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. 10 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നതു മുന്നിൽക്കണ്ടാണു നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാൽ...

ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ല; മുറിയിൽ എത്തിയത് പാർട്ടിക്ക്, കൂടുതൽ അറസ്റ്റ്?

  കൊച്ചി∙  ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പൊലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ...

ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ല; ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം

  കൊച്ചി∙  ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ സിപിഎമ്മിൽ നടപടി. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി.പി. ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം...

AIKMCC പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8 ന് 

  മുംബൈ : ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ സെൻ്റെറിൻ്റെ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8,ചൊവ്വാഴ്ച്ച രാത്രി മുംബൈ സെൻട്രലിലുള്ള അനാം ഇന്റർ നാഷണൽ ഹോട്ടലിൽ...

മുംബൈ ഇൻഡസ്ട്രിയേപ്പോലെ ആക്കാൻ ശ്രമം- ഭാഗ്യലക്ഷ്മി ;ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു,

  തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക്...

അമ്മയും അച്ഛനും തണുത്തു മരവിച്ച് പെട്ടികളിൽ ഒപ്പമുണ്ടെന്ന് അറിയാതെ നാട്ടിലേക്ക് മടക്കം

ദമാം ∙ അച്ഛന്റെ സ്നേഹവാൽസല്യങ്ങൾക്കായി ആടിയും പാടിയും കൊഞ്ചിയും ആദ്യമായി സൗദിയിലെത്തിയ ആരാധ്യ (5) അനാഥത്വം പേറി തനിച്ച് മടങ്ങാനൊരുങ്ങുമ്പോൾ സൗദി പ്രവാസികൾക്ക് വിങ്ങലാവുകയാണ്. സൗദിയിലേക്ക് തോളിലേറ്റി...

ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ;വിശദീകരണം നൽകണം

തിരുവനന്തപുരം∙ വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ.

  വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ചാണ് അധ്യാപിക ആൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. ഒക്ടോബർ...