പിഡിപിയുടെ ശക്തികേന്ദ്രം; മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട, ബിജ്ബെഹ്റ പക്ഷേ തുണച്ചില്ല; പരാജയം നുണഞ്ഞ് ഇൽത്തിജ
ശ്രീനഗർ∙ ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്. നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ്...