തിരഞ്ഞെടുപ്പുഫലം: ഊർജം നേടിയെടുത്ത് എൻഡിഎ; അഘാഡിക്ക് ജാഗ്രതാ സന്ദേശം
മുംബൈ ∙ ഒരു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബിജെപിയുടെ ഹരിയാനയിലെ വിജയവും ജമ്മു–കശ്മീരിലെ പ്രകടനവും എൻഡിഎക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്ന...