‘വയനാടിന്റെ പ്രിയങ്കരി’: പോസ്റ്ററുകൾ പതിച്ചു; നേതാക്കളെത്തിത്തുടങ്ങി, ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം തുടങ്ങി കോൺഗ്രസ് പ്രവർത്തകർ. വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും കോൺഗ്രസ് നേതൃത്വം നൽകുകയെന്നു ജില്ലയിലെ...
