‘രക്തസാക്ഷി മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനം’: യഹ്യ വധത്തിൽ ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ ∙ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിനു പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. ‘‘പ്രതിരോധം ശക്തിപ്പെടുത്തും’’ എന്നാണ് വാർത്താകുറിപ്പിൽ ഇറാൻ വ്യക്തമാക്കിയത്. പലസ്തീൻ വിമോചനത്തിനായി...
