News

‘നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് പ്രശാന്തൻ പറഞ്ഞു’; വെളിപ്പെടുത്തലുമായി ഫാ. പോൾ

കണ്ണൂർ∙  എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് പെട്രോൾ പമ്പിനായി അപേക്ഷിച്ച പ്രശാന്തൻ തന്നോട് പറഞ്ഞിരുന്നതെന്ന് നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്തിന്റെ വെളിപ്പെടുത്തൽ. പെട്രോൾ...

നവീൻ ബാബുവിന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടിയോ? എന്താണ് കണ്ണൂർ കലക്ടറേറ്റിൽ നടന്നത്?

  കണ്ണൂർ∙  എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി...

യഹ്യ സിൻവറിന്റെ അവസാന നിമിഷങ്ങൾ പകർത്തി ഇസ്രയേലി ഡ്രോൺ

  ഗാസ∙ ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. റാഫയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനിടെ ഇസ്രയേലി ഡ്രോൺ...

എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണം? ഹൈക്കോടതിയുടെ തീരുമാനം 23ന്

  കൊച്ചി∙  അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ...

‘സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങൾ, ഖേദമുണ്ട്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

പത്തനംതിട്ട∙  കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ്...

ബിജെപി സ്ഥാനാർഥികൾ ഇന്ന്; പാലക്കാട്ട് നറുക്ക് വീഴുക സി.കൃഷ്ണകുമാറിനോ ശോഭാ സുരേന്ദ്രനോ?

കോട്ടയം∙ ഉപതിര‍ഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും. ഇന്ന് വൈകീട്ടോടെ ബിജെപി ദേശീയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വയനാട് ലോക്സഭയ്ക്ക് പുറമെ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്,...

‘എല്ലാ അർഥത്തിലും തുടങ്ങുന്നു’: സിപിഎം ചിഹ്നമില്ല; സരിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

പാലക്കാട്∙  പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി ഡോ.പി.സരിൻ മത്സരിക്കും. പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനു വൻ വരവേൽപ്പാണ് സിപിഎം പ്രവർത്തകർ നൽകിയത്. സിപിഎമ്മിന്റെ...

വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി; 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

ന്യൂഡൽഹി ∙  ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ...

‘പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി’: വികാഷ് യാദവിന് എഫ്ബിഐ അറസ്റ്റ് വാറന്റ്

വാഷിങ്ടൻ∙  ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻ റോ (റിസർച്ച് ആന്റ് അനലിസിസ്...

‘യാത്രയയപ്പിന് കലക്ടര്‍ നിര്‍ബന്ധിച്ചു’: സഖാവ് പാഠം ഉൾക്കൊള്ളുമെന്നാണു പ്രതീക്ഷയെന്ന് ബിനോയ് വിശ്വം

  തിരുവനന്തപുരം∙  കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ.വിജയനോടു വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്‍. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം...