News

പ്രേമൻ ഇല്ലത്തിനും കണക്കൂർ ആർ സുരേഷ്കുമാറിനും പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

പുരസ്‌ക്കാരത്തിന് അർഹരായത് മുംബൈ സാഹിത്യലോകത്തെ പ്രമുഖരായ രണ്ട് എഴുത്തുകാർ മുംബൈ/ കണ്ണൂർ : മുംബൈയുടെ പ്രിയ എഴുത്തുകാരായ പ്രേമൻ ഇല്ലത്ത്, കണക്കൂർ ആർ സുരേഷ്കുമാർ എന്നിവർ മഹാകവി...

നാടക സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കി തന്ന നഗരം

"പത്തു വയസ്സ് മുതൽ നാടകത്തിൽ അഭിരുചിയുണ്ടായിരുന്നു. തറവാട്ടിൽ ആൺകുട്ടികൾ നാടകകളരി നടത്തി വർഷത്തിലൊരിക്കൽ നാടകം നടത്തുന്നതിനെക്കുറിച്ച് അമ്മ പറയുന്നത് താല്പര്യത്തോടെ കേട്ടിരുന്ന ഒരു കാലമുണ്ട് .അതിനായി ശ്രമിക്കുകയും...

വിഎസിന് ഇന്ന് 101 !

  മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന് ഇന്ന് 101 വയസ്സ് ! 'വിഎസ് ' എന്ന ചെങ്കൊടി ചുവപ്പാർന്ന രണ്ടക്ഷരത്തിൽ നിറഞ്ഞു...

ജെജെ യിൽ റാഗിംഗ് ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

  മുംബൈ: ജെജെ ഹോസ്പിറ്റൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്ത രണ്ടാം വർഷ MBBS വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കോളേജിലെ റാഗിംഗ് വിരുദ്ധ...

താനയിൽ 6000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും

  താനെ: താനെ പോലീസ് കമ്മീഷണർ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി 6,051 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ താന പോലീസ് ഒരുങ്ങുന്നു.താനെ മേഖലകളിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ...

സീറ്റ് വിഭജനം :ചെന്നിത്തല ഉദ്ദവ് താക്കറെയെ കണ്ടു

മുംബൈ : സീറ്റു വിഭജന തർക്കത്തിന് അയവുവരുത്താൻ മഹാരാഷ്ട്രയുടെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല ഇന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ്...

ആയില്യപൂജ

ഗുരുദേവഗിരിയിൽ... നവിമുംബൈ: മണ്ണാറശ്ശാല ആയില്യം പ്രമാണിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ ഒക്ടോ. 26 ന് ശനിയാഴ്ച വിശേഷാൽ ആയില്യ പൂജ ഉണ്ടായിരിക്കും. രാവിലെ 9 ന്...

വയനാട് ദുരന്തം : സഹായവുമായി സഹാർ സമാജം

  മുംബൈ: വയനാട് മഹാദുരന്തത്തിന് കൈത്താങ്ങായി സഹാർ മലയാളി സമാജം സ്വരൂപിച്ച 53000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക്  സംഭാവന നൽകി. ഇതിൻ്റെ  രസീത് ഡെപ്യൂട്ടി സെക്രട്ടറി...

‘കോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട് – വടകര- ആറന്മുള കരാർ, രക്തസാക്ഷി കെ. മുരളീധരൻ’

പാലക്കാട്∙  സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്ന് പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. കോൺഗ്രസ് വിട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്...

‘പദവിയിൽ നിന്ന് നീക്കിയത് ശിക്ഷ’; ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ വേണ്ടെന്ന് സിപിഎം

  തിരുവനന്തപുരം∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയ്ക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടനില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക...