‘ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തും; ശബരിമലയിൽ സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം’
പത്തനംതിട്ട∙ ശബരിമലയിൽ സ്പോട്ട് ബുക്കിങ് നിർത്തിയ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കാതെ വെർച്വൽ ക്യൂ സംവിധാനവുമായി മുന്നോട്ടുപോയാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ്...