കവരപ്പേട്ട ട്രെയിൻ അപകടം: കൂട്ടിയിടിക്ക് മുൻപ് ട്രെയിൻ പാളം തെറ്റിയെന്ന് കണ്ടെത്തൽ
ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് ചരക്കു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറും മുൻപു തന്നെ പാളം തെറ്റിയതായി റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തി.എൻജിൻ...