News

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: അജിത് പവാറിൻ്റെ എൻസിപി രണ്ടാം പട്ടിക പ്രഖ്യാപിച്ചു;

ഇന്നു രാവിലെ പാർട്ടിയിൽ ഔദ്യോഗികമായി ചേർന്ന സീഷൻ സിദ്ധിഖിക്ക് ബാന്ദ്ര ഈസ്റ്റ് മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ ഏഴ് സ്ഥാനാർത്ഥികളുടെ രണ്ടാം...

തെറ്റിദ്ധരിപ്പിച്ചാൽ വീഴുന്ന ആളല്ല മുഖ്യമന്ത്രി: നിലപാടിൽ ഉറച്ച് ആൻ്റണി രാജു

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എയുടെ വാദം തള്ളി ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു....

ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രജ്ഞ സിങ്ങിനെ ഉത്തം കുമാർ സന്ദർശിച്ചു.

  ന്യുഡൽഹി: തലച്ചോറിലെ രക്തസ്രാവവും നീർവീക്കവും മൂലം നോയിഡയിലെ കൈലാസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാധ്വി പ്രജ്ഞ സിങ്ങിനെ മഹാരാഷ്ട്ര ബി ജെ പി മലയാളി സെൽ...

ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി

കസാൻ: ഗാസയിൽ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രയേൽ കടന്നാക്രമണത്തെ അപലപിച്ച്‌ ബ്രിക്സ്‌ ഉച്ചകോടി. മുനമ്പിൽ അടിയന്തരവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കണമെന്നും ‘കസാൻ പ്രഖ്യാപനം’ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകണമെന്നും...

വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ്‌ റവ. ഗുസ്താവോ ഗുട്ടിയെറസ്‌ അന്തരിച്ചു

ലിമ: ‘വിമോചന ദൈവശാസ്ത്രത്തിന്റെ’ പിതാവ്‌ എന്നറിയപ്പെട്ട പെറുവിലെ റവ. ഗുസ്താവോ ഗുട്ടിയെറസ്‌ അന്തരിച്ചു. 96 വയസ്സായിരുന്നു. ഡൊമിനിക്കൻ സന്യാസ സഭാംഗമായ കത്തോലിക്കാ പുരോഹിതൻ ചൊവ്വ രാത്രി ലിമയിലെ...

ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ജയിൽമോചിതയായി

ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്ക് മോചനം. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കേസിൽ ജാമ്യം ലഭിക്കുന്നത്. പത്തുലക്ഷം പാകിസ്താൻ രൂപയുടെ...

‘മഹാ വികാസ മുന്നണിയിലൂടെ മഹാരാഷ്ട്ര വികസിക്കില്ല !’

വേണുരാഘവൻ ( സമാജ പ്രവർത്തകൻ ) വാസിനാക്ക , ചെമ്പൂർ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? എംവിഎ സഖ്യം അധികാരത്തിൽ...

ട്രൂ ഇന്ത്യൻ ‘ ചന്ദ്രപ്രഭ ‘ പുരസ്‌കാരം പി. ചന്ദ്രകുമാറിന് സമർപ്പിക്കും.

 ട്രൂ ഇന്ത്യൻ 'വീണ്ടും വസന്തം '  നവംബർ 9 ശനിയാഴ്ച ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ ഡോംബിവ്‌ലി: ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ '...

ഡല്‍ഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  ന്യൂഡൽഹി∙ ഡല്‍ഹി കലാപ കേസില്‍ ജാമ്യം തേടി ഷർജീൽ ഇമാം സമർപ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാല്‍, ജാമ്യാപേക്ഷ അടുത്തദിവസം തന്നെ കേൾക്കാനും...

ഉല്ലാസ് നഗറിലെ കൊലപാതകം : കൃത്യം നടത്തിയ 23 കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി

  മുംബൈ : താനെ ജില്ലയിലെ ഉല്ലാസ്‌നഗറിൽ ഒരു തർക്കത്തിൻ്റെ പേരിൽ ഒരാളെ കുത്തിക്കൊന്ന 23 കാരനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ...