News

ഇലോൺ മസ്‌ക്‌ കരിയറിന്റെ തുടക്കത്തിൽ യുഎസിൽ അനധികൃതമായി ജോലി ചെയ്‌തു: റിപ്പോർട്ട്

  വാഷിങ്ടൻ ∙ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി ഇലോൺ മസ്ക് കരിയറിന്റെ തുടക്കത്തിൽ അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്. വാഷിങ്ടൻ പോസ്റ്റാണ് ഇതു പുറത്തുവിട്ടത്....

യുഎസ് പറയുന്നതുപോലെയല്ല ഇസ്രയേലിന്റെ നീക്കങ്ങൾ: ഇറാൻ ആക്രമണത്തിൽ ബെന്യമിൻ നെതന്യാഹു

  ജറുസലം∙  ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും...

‘വെടിക്കെട്ട് വൈകുക മാത്രമല്ല ചെയ്തത്; പൂരം കലക്കലിന് കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും’

  തൃശൂർ∙  തൃശൂർ പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കലുമായി...

പഞ്ചാബിൽ ലൻ ലഹരിവേട്ട; 150 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

  അമൃത്‌സർ∙ പഞ്ചാബിൽ വൻ ലഹരിവേട്ട. അമൃത്‌സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. ആറു തോക്കുകളും പിടിച്ചെടുത്തു. രണ്ടുപേരെ...

യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് എന്തു കാര്യം? കമല മാത്രമല്ല ഉത്തരം; സ്വിങ് സ്റ്റേറ്റുകളിലും നിർണായകം

  വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യയ്ക്ക് എന്തുകാര്യം എന്നു ചോദ്യത്തിനുള്ള ആദ്യ ഉത്തരം ‘ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്’ എന്നാണ്. യുഎസ്...

പൂരം കലക്കൽ: മുഖ്യമന്ത്രി പറയുന്നത് ഒരേ കാര്യമെന്ന് മന്ത്രി; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ദേവസ്വം

തൃശൂർ∙  പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായിട്ടുള്ളതുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് പൂരം കലക്കൽ വീണ്ടും ചർച്ചയാകുന്നു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ...

‘വിടപറയുകയാണെൻ ജന്മം…’: അവസാന വിഡിയോയിൽ മരണസൂചന നൽകി ദമ്പതികൾ

പാറശാല∙ ‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’ പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത...

‘ആ തെറ്റ് ഇറാൻ ചെയ്യില്ലെന്ന് കരുതുന്നു’: മുന്നറിയിപ്പുമായി യുഎസ്, ഇസ്രയേലിനും നിർദേശം

വാഷിങ്ടൻ∙  ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി....

പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം

തിരുവനന്തപുരം∙ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ...

വടക്കൻ ഗാസയിലെ സ്കൂൾ കെട്ടിടത്തിൽ ഇസ്രയേൽ ആക്രമണം; 45 പേർ കൊല്ലപ്പെട്ടു

  ജറുസലം∙  വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ ആറു കെട്ടിടങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ബോംബ്...