News

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക;ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന...

ഉത്ര വധക്കേസിൽ നാലാം പ്രതിക്ക് വിദേശത്തു പോകാൻ അനുമതി

കൊല്ലം : ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്...

10 വർഷത്തിനു ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ്

ശ്രീനഗർ : സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന സന്ദർശനം നിർണായകം. കമ്മിഷന്റെ വിലയിരുത്തലാകും ജമ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പ്...

യുവതി മോഷ്ടിച്ച് വിഴുങ്ങിയ അരഞ്ഞാണം കിട്ടിജ്യൂസും പഴങ്ങളും നൽകി പോലീസ്, തൊണ്ടിമുതൽ പുറത്തെത്തി

തിരൂര്‍: കിട്ടി സാറേ, കിട്ടി- വെളിക്കിരുന്നൊരു പ്രതിയുമായി തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ കാവല്‍നിന്നിട്ടുണ്ട് പോലീസ്. അത് സിനിമയില്‍. ആ സിനിമയെ അനുസ്മരിപ്പിച്ച സീനുകള്‍ക്കൊടുവില്‍ തിരൂര്‍ പോലീസിന് ആശ്വാസം. കട്ടെടുത്തുവിഴുങ്ങിക്കളഞ്ഞ...

ഫഹദിന്റെ തോളിൽ കെെയിട്ട് രജിനിയും ബച്ചനും

നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് 'വേട്ടയൻ' ടീം. ഫഹദിന്റെ ഇരുവശ്തുമായി സൂപ്പർതാരം രജിനികാന്തും ബി​ഗ് ബി അമിതാഭ് ബച്ചനും നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പിറന്നാൾ...

ജപ്പാനില്‍ ശക്തമായ ഭൂചലനം;സുനാമി മുന്നറിയിപ്പ്, ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിച്ച് സർക്കാർ

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്...

പാരീസ് ഒളിമ്പിക്‌സിനിടെ വിവാഹാഭ്യര്‍ഥന നടത്തി ഫ്രഞ്ച് താരം; വീഡിയോ വൈറൽ

പാരീസ്: പാരീസ് ഒളിമ്പിക്‌സിനിടെ വിവാഹാഭ്യര്‍ഥന നടത്തുന്ന സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വീഡിയോ വൈറല്‍. ഫ്രഞ്ച് അത്‌ലറ്റായ ആലിസ് ഫിനോട്ട് ആണ് തന്റെ കാമുകനോട് പ്രൊപ്പോസല്‍ നടത്തിയത്. മത്സരം കഴിഞ്ഞതിനു...

രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതാണ്...

ന്യൂഡല്‍ഹിയിൽ അഴിമതിക്കേസിൽ ഇ.ഡി. അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: അഴമിതിക്കേസില്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരു അസി.ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹിയില്‍വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. നാ​ഗ ചെെതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനിയാണ്...