ടി.വി.കെയുടേത് ‘കോക്ടെയിൽ പ്രത്യയശാസ്ത്ര’മെന്ന് AIADMK ; വിജയ് കോപ്പിയടിക്കാരനെന്ന് ഡി.എം.കെ
ചെന്നൈ: നടനും ടി.വി.കെ. (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ്‌ക്കെതിരേ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. തമിഴക വെട്രി കഴകത്തിന്റേത് എന്ന് അവകാശപ്പെട്ട് വിജയ്...