News

ലോക്സഭാ തിരഞ്ഞെടുപ്പിനായി ഓടിയ വാഹനങ്ങൾക്ക് ഇരുട്ടടി; നിശ്ചയിച്ച വാടക തുക വെട്ടികുറച്ചു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓടിയ വാഹനങ്ങളുടെ വാടക തുക വെട്ടികുറച്ചു. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ആദ്യം നിശ്ചയിച്ചതിൽ നിന്നും 500 മുതൽ 1,500 വരെ കുറച്ചാണ്...

മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദീർഘ നാളായി അസുഖ ബാധിതനാണ്. ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ് നട്‌വർ...

ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ചില്ല് തകർന്നു

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു. മഹാരാഷ്ട്രയിലെ താനയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന്...

യുവതിയുടെ മരണം, വില്ലൻ തുമ്പപ്പൂവ് തോരൻ അല്ലെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ വില്ലൻ തുമ്പപ്പൂവ് അല്ലെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ചേർത്തല സ്വദേശി ജെ. ഇന്ദു (42) മരിച്ചത്...

ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍; പ്രദേശവാസികള്‍ പങ്കെടുക്കും

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്. കഡാവര്‍ നായ്ക്കളെയും തിരച്ചിലിനിറക്കും....

വയനാട് ദുരന്തം; തൃശൂരിൽ  പുലികളിയും കുമ്മാട്ടിക്കളിയുമില്ല

തൃശൂർ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിൽ ഇത്തവണ ഓണത്തിന് പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്. ഈ വര്‍ഷം...

ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ  ഇസ്രയേല്‍ ആക്രമണം; 100ലധികം പേര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്: കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ...

സ്കൂളുകളിൽ ഗുഡ് മോർണിംഗ് ഒഴിവാക്കാൻ നിർദ്ദേശവുമായി ഹരിയാന

ഹരിയാന: സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ പകരം ‘ജയ്ഹിന്ദ്’ എന്ന് ആശംസിക്കാൻ നിർദ്ദേശവുമായി ഹരിയാന. കുട്ടികൾക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോർണിംഗ്’ ഒഴിവാക്കുന്നതിന്...

 കശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ക്ക് വീരമൃത്യു. അഹ്‌ലാന്‍ ഗഡോളില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിൽ ഒരു സൈനികനും 3 നാട്ടുകാര്‍ക്കും...

ടി.വി. സോമനാഥൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി

ന്യൂഡൽഹി: ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ഈ മാസം 30ന് രാജീവ് ഗൗബ വിരമിക്കുന്ന ഒഴിവിലാണു നിയമനം. 2019ൽ ക്യാബിനറ്റ് സെക്രട്ടറിയായ...