മഹാരാഷ്ട്രയിൽ വിമത പ്രളയം; മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു
മുംബൈ ∙ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിമത പ്രളയത്തിൽ വലഞ്ഞ് മഹാരാഷ്ട്രയിലെ മുന്നണികൾ. തിരക്കിട്ട ചർച്ച നടക്കുമ്പോഴും കൂട്ടത്തരവാദിത്തമില്ലാതെ നേതാക്കൾ പ്രവർത്തിക്കുന്നത് മഹാവികാസ് അഘാഡിയിലും (എംവിഎ) എൻഡിഎയിലും (മഹായുതി)...