കേരള മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുകൂടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു
കൊച്ചി ∙ ആർഎസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എഡിജിപി എം.ആർ.അജിത് കുമാറെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്തു തുടരാനുള്ള എല്ലാ...