അഹാനയുമൊത്തുള്ള ചിത്രത്തിൽ മറുപടിയുമായി നിമിഷ്;എന്റെ വിവാഹമല്ല
ഛായാഗ്രാഹകൻ നിമിഷ് രവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ആരാധകരുടെ ഇടയിൽ ചർച്ച. തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നിമിഷ് അറിയിച്ചത്. അഹാന കൃഷ്ണയുടെ സഹോദരി...