വനിതാഡോക്ടറുടെ കൊലപാതകം: CBI അഭിഭാഷകൻ വൈകിയതിൽ കോടതിക്ക് അതൃപ്തി, ‘ജാമ്യം നൽകട്ടേ’ എന്ന് ചോദ്യം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ജാമ്യഹര്‍ജിയിലെ വാദം വൈകിയതില്‍ സി.ബി.ഐയ്‌ക്കെതിരേ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി വിചാരണ കോടതി....