News

95,000 രൂപ ബോണസ്, റെക്കോർഡ് ; ഓണത്തിന് ചിയേഴ്‌സ് പറഞ്ഞ് ബെവ്കോ ജീവനക്കാർ

തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000...

10–ാം ക്ലാസുകാരനെ പൊലീസിന് കൈമാറി;സഹപാഠിയെ ആക്രമിക്കാൻ സ്കൂൾ ബാഗിൽ വെട്ടുകത്തി

ചെന്നൈ ∙ തിരുനെൽവേലിയിൽ സഹപാഠിയെ ആക്രമിക്കാനായി സ്കൂൾ ബാഗിൽ വെട്ടുകത്തിയുമായെത്തിയ 10–ാം ക്ലാസ് വിദ്യാർഥിയെ പൊലീസിനു കൈമാറി. സ്കൂളിലെ പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് കത്തി കണ്ടെത്തിയത്. തുടർന്ന്,...

സംഘർഷ സാഹചര്യം; വീണ്ടും മിസൈൽ വിക്ഷേപണവുമായി ഉത്തര കൊറിയ

സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി...

കേരളത്തിൻ്റെ മഹോത്സവത്തിലൂടെ ഒരു പാചക യാത്ര ; തെക്ക് – വടക്ക് ഓണസദ്യയുടെ വിശേഷങ്ങൾ

പുത്തനുടുപ്പും പൂക്കളവും കഴിഞ്ഞാൽ ഓണത്തിന്റെ വലിയ ആകർഷണം ഇലയിട്ട സദ്യയാണ്. എല്ലാ അർഥത്തിലും സമ്പൂർണ ആഹാരമാണ് സദ്യ. വാഴയുടെ നാക്കിലയിൽ ചോറും കറികളും പഴവും പായസവും– സദ്യയെ...

കൊട്ടിൽപ്പാറ ആക്രമണക്കേസിലെ പ്രതിയെ വിഷം കഴിച്ച ശേഷം കണ്ടെത്തി

എലപ്പുള്ളി∙ കൊട്ടിൽപാറയിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; പലയിടങ്ങളിലും വെള്ളപ്പൊക്കം

ലൂസിയാന ∙ ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ് ലൂസിയാന, മിസിസിപ്പി മേഖലകളിൽ ശക്തി പ്രാപിച്ചു. തീവ്രതയേറിയ ചുഴലിക്കാറ്റായ കാറ്റഗറി രണ്ടിലേക്കു ഫ്രാൻസീൻ മാറി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ...

20 കിലോമീറ്റർ യാത്രകൾക്ക് ഇനി ടോള്‍ വേണ്ട; ഫാസ്ടാഗിനു പകരം ഒബിയു വരുന്നു; അറിയാം പുതിയ സംവിധാനം

  ന്യൂഡൽഹി:ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിന് വിരാമമിടാൻ ദേശീയപാത നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഓൺ ബോർഡ് യൂണിറ്റുകൾ (ഒബിയു) ഘടിപ്പിച്ച...

ഓണക്കാലത്ത് ആശ്വാസം; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകള്‍‌, ബുക്കിംഗ് തുടങ്ങി

ഓണക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി മൂന്ന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ. സെക്കന്തരാബാദ്, കച്ചേഗുഡ, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍. തിരുവോണ ദിവസത്തിന്...

പ്രാർത്ഥനകൾ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും...

നിർണായകമായി എൽഡിഎഫ് യോഗം; അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ

തിരുവനന്തപുരം∙ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ. വിഷയം പ്രധാന ചർച്ചയാകുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി...