News

കണ്ണൂരോണം -2024ൽ അലോഷി പാടും

  നവിമുംബൈ: ഒക്ടോബർ 13 ഞായറാഴ്ച്ച ബേലാപ്പൂർ കൈരളി ഓഡിറ്റോറിയത്തിൽ ( സെക്റ്റർ -8 ,സിബിഡി ) വെച്ച് നടക്കുന്ന നവിമുംബൈ കണ്ണൂർ കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷപരിപാടിയിൽ...

ബോറിവ്‌ലി മലയാളി സമാജം ഓണാഘോഷം സെപ്റ്റംബർ 22 ന്

മുംബൈ: സെപ്റ്റംബർ 9 ന് സമാജം പ്രസിഡണ്ട്‌ ശ്രീരാജ് നായർ സമാജം സ്കൂൾ അങ്കണത്തിൽ ഉൽഘാടനം ചെയ്‌ത ഓണച്ചന്തയിലൂടെ തിരുവോണത്തിൻ്റെ വരവറിയിച്ച ബോറിവ്‌ലി മലയാളി സമാജം സെപ്റ്റംബർ...

ഉൾവെ സമാജത്തിൻ്റെ ‘ഹൃദ്യം പൊന്നോണം- 2024’ ഒക്ടോബർ 6 ന്

നവിമുംബൈ : വയനാട് ദുരന്തത്തിന് ഇരയായവരോട് മാനസികമായി ഐക്യപ്പെട്ടുകൊണ്ട് ആർഭാടങ്ങൾ കുറച്ച്‌, മലയാളത്തനിമ നഷ്ട്ടപെടുത്താത്തൊരു ഓണാഘോഷത്തിനായി കേരളസമാജം ഉൾവെ നോഡ് ഒരുങ്ങുന്നു. ഒക്ടോബർ 6ന്, റാംഷേട്ട് താക്കൂർ...

സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായതും നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക...

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിലെ വസതിയിൽ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയിൽ അടുത്ത ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കും....

ഏറ്റുമുട്ടി പ്രതിപക്ഷവും ബിജെപിയും; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി...

ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണക്കാർ കുഴപ്പത്തിൽ, ആട് സിനിമ, വിജയ്, വെങ്കട്ട് പ്രഭു

  പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന്...

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു....

പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ പിടിയിൽ, കേരളത്തിലേക്ക് തിരിച്ചു;സുഭദ്ര വധക്കേസ്

  ആലപ്പുഴ∙ സുഭദ്ര വധക്കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കലവൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും (നിധിൻ) ഭാര്യ കർണാടക...

ജ്യോതി ലാബ്‌സ് ജീവനക്കാരുടെ ഓണാഘോഷം സിൽവാസയിൽ നടന്നു

മുംബൈ: ജ്യോതി ലാബ്‌സ് (ഉജാല) സിൽവാസ്സ എഞ്ചിനീയറിംഗ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ കുടുംബസമേതമുള്ള ഓണാഘോഷം കമ്പനി അങ്കണത്തിൽ നടന്നു.വിവിധ കലാപരിപാടികളും വാപ്പി അയ്യപ്പ വാദ്യസംഗത്തിന്റെ ശിങ്കാരിമേളം ഉറിയടി മത്സരം...