News

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും

ദില്ലി: നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി...

അദാനിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം: രാഹുൽ ഗാന്ധി

യുഎസ് കോടതി അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഗൗതം അദാനിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്നും സർക്കാർ അദാനിയെ മാത്രം സംരക്ഷിക്കുകയാണെന്നും ലോക്സഭ പ്രതിപക്ഷ...

പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട്: പൊലീസുകാരെ തീവ്രപരിശീലനത്തിന് അയക്കാൻ തീരുമാനം

ശബരിമല: പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയക്കും. കണ്ണൂരിലേക്ക് ഇവരെ തീവ്രപരിശീലനത്തിന് അയക്കാനാണ് തീരുമാനം. ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ...

നവീൻ ബാബുവിൻ്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ  ഹൈക്കോടതി നിർദേശം

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക...

എഡിഎമ്മിന്‍റെ മരണം സിബിഐ അന്വേഷിക്കണം: വിഡി സതീശൻ

കൊച്ചി: എഡിഎമ്മിന്‍റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്‍റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും....

 കൊല്ലം – എറണാകുളം മെമു സർവീസ് വെള്ളിയാഴ്ച അവസാനിക്കും

കൊച്ചി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൊല്ലം - എറണാകുളം മെമു സ്പെഷ്യലിന്‍റെ സർവീസ് അവസാനിക്കുന്നു. ഒക്ടോബർ എഴുമുതൽ നവംബർ 29 വരെയായിരുന്നു ദക്ഷിണ റെയിൽവേ കൊല്ലത്ത് നിന്ന്...

സാംഭാൽ സംഘർഷം: : മുസ്‌ലിം ലീഗ് എംപി മാരെ UPയിൽ തടഞ്ഞു.

  ന്യുഡൽഹി: മൂന്നുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സംഭാലിലെ സംഘര്‍ഷഭൂമി സന്ദർശിക്കാൻ പോയ മുസ്ളീം ലീഗ് എംപിമാരെ, യുപി പോലീസ് ഗാസിയാബാദിൽ തടഞ്ഞു. സംഘർഷ സ്ഥലത്ത് പോകാൻ അനുമതി...

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് / 75 കാരന് നഷ്ടപ്പെട്ടത് 11 കോടി

  മുംബൈ: വ്യാവസായിക നഗരമായ മുംബൈ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ കേന്ദ്രമായി മാറുന്നു. അടുത്തകാലത്ത് ഈ രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച്‌ സമ്പാദ്യം നഷ്ട്ടപ്പെട്ട നിരവധി പരാതികളാണ്...

സംഗീതവേദി ഉദ്ഘാടനവും യുവസംഗമവും…

മാട്ടുംഗ: മുംബൈയിലെ സംഗീതത്തെ സ്നേഹിക്കുന്നവർക്കും പാട്ടുകാർക്കും ആലാപനത്തിന് വേദിയൊരുക്കാൻ ബോംബെ കേരളീയ സമാജം. മാട്ടുംഗ 'കേരള ഭവനം നവതി മെമ്മോറിയൽ ഹാളി'ൽ ഭാഷാ ഭേദമന്യെ സംഗീതജ്ഞർക്കും സംഗീതാസ്വാദകർക്കും...

സാഹിത്യ വേദിയിൽ ഇന്ന് വിജയാമേനോൻ കഥകൾ അവതരിപ്പിക്കും

  മാട്ടുംഗ : മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന്...