ബീഡ് സർപഞ്ചിൻ്റെ കൊലപാതകത്തിലും പർഭാനി കലാപത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
നാഗ്പൂർ: ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിലും ഭരണഘടനയുടെ പ്രതിരൂപം അവഹേളിച്ചതിനെ തുടർന്ന് പർഭാനിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻസിപി...
