വയനാട് ദുരിതാശ്വാസം: പ്രിയങ്ക നയിക്കുന്ന പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും...