News

വസായ് – വീരാർ മേഖലയിൽ അനധികൃത തെരുവ് കച്ചവടം വർദ്ദിക്കുന്നു .

  വസായ്: ജനങ്ങൾക്കും വാഹനങ്ങൾക്കും യാത്ര ബുദ്ധിമുട്ടുണ്ടാക്കും വിധം വസായ്-വിരാർ നഗരത്തിൽ വഴിയോര കച്ചവടക്കാരുടെ എണ്ണം വൻതോതിൽ വർദ്ദിക്കുന്നു. നഗരത്തിൽ 15,156 കച്ചവടക്കാർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്....

സുനിൽ കേദാറിൻ്റെ പ്രസ്താവനക്കെതിരെ ഡോംബിവ്‌ലിയിൽ പ്രതിഷേധം

ഡോംബിവ്‌ലി :മഹാവികാസ് അഘാടി സഖ്യം അധികാരത്തിൽ വന്നാൽ നിലവിലുള്ള ' ലഡ്‌കി ബഹിൺ യോജന' നിർത്തലാക്കുമെന്ന മുൻമന്ത്രി സുനിൽ ഛത്രപാൽ കേദാറിൻ്റെ പ്രസ്താവനക്കെതിരെ ഡോംബിവ്‌ലിയിൽ ശിവസേന ഷിൻഡെ...

മലയാളിയുടെ പരാതി മുംബൈ ഹൈക്കോടതി അംഗീകരിച്ചു. ലോക്കൽ ട്രെയിനിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക കോച്ച്‌

  മുംബൈ : തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് ബുദ്ധിമുട്ട് ലഘൂകരിക്കാനുള്ള നീക്കത്തിൽ, ഉടൻ അവർക്കായി പ്രത്യേക കോച്ച് ഒരുക്കാൻ റെയിൽവേ അധികാരികളോട്...

മുളുണ്ട് കേരളസമാജം – ഓണാഘോഷവും മെഗാ സ്റ്റേജ് ഷോയും

മുളുണ്ട് : മുളുണ്ട് കേരളസമാജത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 22 നും ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന സംഗീത നൃത്ത ഹാസ്യ നിശ സെപ്റ്റംബർ 27 നും നടക്കും. ഭക്തസംഘത്തിൻ്റെ അജിത്‌കുമാര...

മുംബൈ ഭൂഗർഭ മെട്രോ ഒന്നാം ഘട്ടം ഒക്ടോബർ 4ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

  മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ആരെയെ (aarey)യും ബാന്ദ്ര-കുർള കോംപ്ലക്‌സിനെയും (BKC) ബന്ധിപ്പിക്കുന്ന മെട്രോ 3 ഇടനാഴിയുടെ ഒന്നാം ഘട്ട ഉദ്‌ഘാടനം ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി...

ഗണേശ നിമജ്ജനത്തിനിടയിൽ മരണപ്പെട്ടത് 21പേർ

  മുംബൈ: വ്യത്യസ്ത സംഭവങ്ങളിലായ് ഗണപതി നിമഞ്ജനത്തിനിടയിൽ മരണപ്പെട്ടത് 21 പേർ. വടക്കൻ മുംബൈയിൽ 9,പേരും 7പേര് വിദർഭയിലും ഒരാൾ വീരാറിലുംമരണപ്പെട്ടു.  ഛത്രപതി സാമ്പാജി നഗറിൽ രണ്ടുപേരും...

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ്...

കരുവന്നൂർ ബാങ്കിനുമുന്നിൽ മേൽവസ്ത്രം ഊരി പ്രതിഷേധം; നിക്ഷേപ തുക ഒരുമിച്ച് നൽകാനാകില്ലെന്ന് അധികൃതർ

തൃശൂർ : കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ്...

കോട്ടയം സ്വദേശിക്ക് എയർഗണ്ണിൽ നിന്നും വെടിയേറ്റു: കുവൈത്ത്‌സിറ്റി

കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത്. ബുധനാഴ്ച വൈകിട്ട്...