ആവശ്യം കൂടുമ്പോൾ എളുപ്പവഴി ആസിഡോ? ഉപ്പിലിട്ടതു കഴിച്ച കുട്ടിക്കു വായിൽ പൊള്ളലേറ്റു
കോഴിക്കോട്∙ ഉപ്പിലിട്ടതെന്നു കേട്ടാൽ നാവിൽ വെള്ളംവരാത്തവരായി ആരുമില്ല. മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ, കാരറ്റ്, അമ്പഴങ്ങ തുടങ്ങി ഉപ്പിലിട്ടതെല്ലാം മലയാളികൾക്ക് പ്രിയങ്കരമാണ്. കോഴിക്കോട് നഗരത്തിലെ തട്ടുകടകളിലെ ഉപ്പിലിട്ട...