ബലിതർപ്പണത്തിനായ് ഗുരുദേവഗിരി ഒരുങ്ങി
മുംബൈ: കർക്കടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന പിതൃബലിതർപ്പണത്തിനായ് ഗുരുദേവഗിരി (നെരൂൾ -നവിമുംബൈ )ഒരുങ്ങി. പുലർച്ചെ 5 മുതൽ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ...