News

സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കുക : വി.മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ്...

ശ്രീലങ്കൻ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയവരെ അറസ്റ്റുചെയ്തു

അമൃത്‌സര്‍: ശ്രീലങ്കൻ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അമൃത്‌സര്‍ പൊലീസ് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.ശ്രീലങ്കയില്‍ നിന്നെത്തിയ ആറു സഞ്ചാരികളുടെ സംഘത്തിലെ രണ്ട് പേരെയാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയവർ...

UP കോടതിയുടെ ‘ലവ് ജിഹാദ്’ പരാമര്‍ശങ്ങള്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യുഡൽഹി :ഉത്തര്‍പ്രദേശിലെ ബെറെയ്‌ലി കോടതിയുടെ 'ലവ് ജിഹാദ്' നിരീക്ഷണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ലവ് ജിഹാദ് പരാമര്‍ശമുള്ള കേസിലെ വിധിയില്‍ മുസ്ലീം സമുദായത്തിനെതിരെ വിവാദങ്ങള്‍...

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

  ചെന്നൈ :തമിഴ്നാട് ദിണ്ടിഗലിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്....

പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.ഏറെ കാലമായി മകനോടൊപ്പം ബെംഗളൂരിവിലായിരുന്നു താമസം. 85-ാം വസ്സിയിലാണ് അന്ത്യം....

കേരള സാംസ്‌കാരിക വേദി എം.ടിയെ അനുസ്മരിക്കുന്നു

മീരാറോഡ്: കേരള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം ജനുവരി 5, 2025-ന് നടക്കും. വൈകുന്നേരം 5:30-ന് ആരംഭിക്കുന്ന അനുസ്മരണ പരിപാടി മീരാറോഡ് സായ്‌ ബാബാ നഗർ...

ഭാര്യയ്ക്ക് നേരെ വധശ്രമം :75 കാരൻ അറസ്റ്റിൽ

കണ്ണൂർ :പുതുവർഷത്തിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് ഭാര്യ നാണിയെ (66) വെട്ടിയത് . ഗുരുതരമായി പരിക്കേറ്റ നാണി...

PMAYയിലൂടെ 10 ലക്ഷം വീടുകൾ നിർമ്മിച്ചുനൽകും

ന്യുഡൽഹി :പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതിയിലൂടെ 10 ലക്ഷം വീടുകൾ അനുവദിക്കുമെന്ന് ഗ്രാമവികസന മന്ത്രാലയം. ഗ്രാമവികസന പദ്ധതികൾ കൃത്യസമയത്ത് നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ദാരിദ്ര്യ മുക്ത ഇന്ത്യ സൃഷ്‌ടിക്കുക...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ്

ഡെറാഡൂൺ: യൂണിഫോം സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകുന്നതിനായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി...

സൈബര്‍ പോരാളികളെ നിയന്ത്രിക്കാന്‍ സിപിഐ.

കൊല്ലം: സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സിപിഐ . സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. പാര്‍ട്ടിവിരുദ്ധ...