News

സി പിഐഎം മലപ്പുറം ജില്ല സെക്രട്ടറിയായി വി പി അനിലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

  മലപ്പുറം:മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടന്ന ജില്ല സമ്മേളനത്തിൽ ആണ് വിപി അനിലിനെ പാർട്ടി ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്.മുൻ സെക്രട്ടറി വിപി അനിലിന്റെ പേര് നിർദേശിച്ചു,...

മന്നം ജയന്തിആഘോഷിച്ചു

നവിമുംബൈ: മഹാരാഷ്ട്ര കേന്ദ്രീയ നായർ സാംസ്ക്കാരിക സംഘം ഭാരത് കേസരി മന്നത്ത് പത്മനാഭൻ്റെ നൂറ്റിനാല്പത്തിയെട്ടാമത്‌ ജയന്തി ഐരോളി കാര്യാലയത്തിൽ ആഘോഷിച്ചു.പ്രസിഡണ്ട് ഹരികുമാർ മേനോൻ ,ജനറൽ സെക്രട്ടറി ചെമ്പൂർ...

റെയിൽവെ ട്രാക്കിലിരുന്ന് പബ്‌ജി കളി / മൂന്നുപേർ കൊല്ലപ്പെട്ടു

  ബീഹാർ:റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ...

പെരിയ ഇരട്ട കൊലക്കേസ് : വിധി അൽപ്പ സമയത്തിനകം പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ്

  എറണാകുളം :കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ   പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അൽപ്പസമയത്തിനകം ശിക്ഷ വിധിക്കും. ശിക്ഷാവിധിയിൽ വാദം...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...

ഒരു കാലം പകർത്തപ്പെടുമ്പോൾ…..

ചില പുസ്തകങ്ങൾ വായനയ്ക്കായി നമ്മിലേക്കെത്തുന്നത് തികച്ചും യാദൃച്ഛികമായിട്ടായിരിക്കും. വായന തുടങ്ങിയാൽ മുമ്പ് വായിക്കുകയോ, അറിയുകയോ, കേട്ടു പരിചയം പോലുമോ ഇല്ലാത്ത ഒരു എഴുത്തുകാരൻ എത്രയോ കാലമായി അറിയുന്ന...

വേല വെടിക്കെട്ടിന് അനുമതി

തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിനു തൃശൂർ എഡിഎമ്മിന്റെ അനുമതി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നു പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കർശന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് അനുമതി...

ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിച്ച് ആർലേക്കർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്....

മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിന്റെ അറസ്റ്റ് ചെയ്തു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് ഉണ്ടായ അപകടത്തില്‍ ഇന്നലെയാണ് മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറോളം...

പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞു. യുവാവ് സഹോദരിയെ കുത്തിക്കൊന്നു.

കർണ്ണാടക : പനി പിടിച്ച കുട്ടിക്ക് കക്കിരി കൊടുക്കുന്നത് തടഞ്ഞത്തിന്റെ പ്രകോപനത്തിൽ യുവാവ് സഹോദരിയെ കുത്തിക്കൊന്നു. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ...